മുന്നറിയിപ്പ് മറികടന്ന് സന്ദർശകർ കടലിൽ ഇറങ്ങുന്നു; കൊല്ലം ബീച്ചിൽ അപകടം തുടർകഥയാകുന്നു

Share this Video

അപകടമാണ്...; കൊല്ലത്ത് കടലേറ്റം രുക്ഷമാകുന്നു, മുന്നറിയിപ്പ് മറികടന്ന് സന്ദർശകർ കടലിൽ ഇറങ്ങുന്നു, ലൈഫ് ഗാർഡുകളുടെ സേവനം വർദ്ധിപ്പിക്കണമെന്ന് നാട്ടുകാർ

Related Video