സർക്കാർ അറിയാതെ സ്വകാര്യ ബേക്കറിക്ക് വൈൻ വിൽപ്പനയ്ക്ക് അനുമതി; ഉദ്യോ​ഗസ്ഥനെതിരെ നടപടി

Share this Video

സർക്കാർ അറിയാതെ സ്വകാര്യ ബേക്കറിക്ക് വൈൻ വിൽപ്പനയ്ക്ക് അനുമതി; അബ്കാരി എക്സൈസ് ‍ഡെ. കമ്മീഷണർ സികെ അനിൽ കുമാറിനെ മാറ്റി, വി. സുഭാഷിന് നിയമനം Horti wine Sale | Bakery | M Liju | Kerala Government | Excise

Related Video