സമര പഥങ്ങളിലൂടെ പോയവരാകണം കേരളത്തെ നയിക്കേണ്ടത്, എഫ് ബി പോസ്റ്റിൽ പങ്കുവച്ചത് ഈ സ്വപ്‌നം: അജയ് തറയിൽ

Share this Video

ത്യാഗവും കഷ്ടപ്പാടുകളും അനുഭവിച്ച് ഉയര്‍ന്നുവന്നൊരാള്‍ മുഖ്യമന്ത്രിയാകണം, ഞാൻ ആരുടെയും പേരെടുത്ത് പറഞ്ഞല്ല ഫെയ്സ്ബുക്ക് കുറിപ്പ് എഴുതിയത്, എൻ്റെ സ്വപ്നം മാത്രമാണ് ഫെയ്‌സ്ബുക്കിൽ പങ്കുവച്ചത്: അജയ് തറയിൽAjay Tharayil | Kerala election 2026 | KC Venugopal | Ramesh Chennithala | VD Satheesan

Related Video