ആലുവയിൽ യാത്രക്കാരനെ ആക്രമിച്ച സംഭവം; പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ്

Share this Video

പ്രതികളെ തിരിച്ചറിഞ്ഞു; ആലുവയിൽ യാത്രക്കാരനെ ആക്രമിച്ചവരെ ഉടൻ പിടികൂടുമെന്ന് പൊലീസ്,പരാതിയെ തുടർന്ന് ആലുവയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാനുള്ള നടപടി തുടങ്ങി

Related Video