
'നിയമം ഇല്ലാഞ്ഞിട്ടല്ല, സർക്കാർ ചെയ്യേണ്ടത് ചെയ്യാത്തതുകൊണ്ടാണ് വീണ്ടും ചോദ്യപേപ്പർ ചോർന്നത്'
നിയമം ഇല്ലാഞ്ഞിട്ടല്ല, സർക്കാർ ചെയ്യേണ്ടത് ചെയ്യാത്തതുകൊണ്ടാണ് വീണ്ടും ചോദ്യപേപ്പർ ചോർന്നത്, ഡോ രാധാകൃഷ്‍ണൻ കമ്മറ്റി മുന്നോട്ടുവച്ച 101നിർദേശങ്ങളിൽ എത്രയെണ്ണം നടപ്പാക്കി: എൻ കെ പ്രേമചന്ദ്രൻ