
ആന്റോയുമായി എക്സൈസ് സംഘം വയനാട്ടിൽ; തൊണ്ടിമുതലായ മദ്യകുപ്പികൾ കോടതിയിൽ എത്തിച്ചു
ആന്റോ അഗസ്റ്റിനെതിരായ അബ്‌കാരി കേസ് അന്വേഷിക്കാൻ എക്സൈസ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു; അറസ്റ്റിലായ ആന്റോയെ മീനങ്ങാടി അസി. എക്സൈസ് കമ്മീഷണർ ഓഫീസിൽ എത്തിച്ചു Anto Augustine | Wayanad | Reporter Channel