
'എവിടെ ഇരുന്നാലും കൈക്കൂലി വാങ്ങുക, അഴിമതി കാണിക്കുക എന്നതാണ് ടോമിൻ തച്ചങ്കരിക്ക് പരിപാടി'
അഴിമതിക്കെതിരെയുള്ള പോരാട്ടം, ഞങ്ങൾക്ക് എതിരെ കള്ളക്കേസ് വരെ കൊടുത്തിരുന്നു,കേസിന് പിന്നാലെ ഒരുപാട് ഓടിയതാണ് : പരാതിക്കാരനായ ബോബി കുരുവിള Tomin J Thachankary | Disproportionate Assets Case | Kerala High Court