വീട് തന്റെ അല്ലെന്നാണ് ആന്റോ പറയുന്നത് പക്ഷെ പാസ്‌പോര്‍ട്ടില്‍ ഇതേ അഡ്രസാണ് ഉള്ളത്: സാബു എം ജേക്കബ്

Share this Video

അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം പിടിച്ചെടുത്ത വീട് തന്റെ പേരില്‍ അല്ലെന്നാണ് ആന്റോ അഗസ്റ്റിന്‍ പറയുന്നത്, പക്ഷെ ആന്റോ അഗസ്റ്റിന്റെ പാസ്‌പോര്‍ട്ടില്‍ കാണിച്ചിരിക്കുന്നത് ഇതേ വീടിന്റെ അഡ്രസാണ്:സാബു എം ജേക്കബ്

Related Video