'സിംഗിൾ ബെഞ്ച് പറഞ്ഞതാണ് ശരിയെന്ന് പറയാൻ വരട്ടെ, ഇതിനപ്പുറത്തും കോടതികൾ ഉണ്ടല്ലോ': കെ എസ് അരുൺ കുമാർ

Share this Video

'സിംഗിൾ ബെഞ്ച് പറഞ്ഞതാണ് ശരിയെന്ന് പറയാൻ വരട്ടെ, നാളെ കോടതി ഇത് പരിഗണിക്കുമല്ലോ, ഇതിനപ്പുറത്തും കോടതികൾ ഉണ്ടല്ലോ, അന്വേഷണത്തിൽ നിന്ന് ഓടിയൊളിക്കാനില്ല, എല്ലാ ഘട്ടത്തിലും സഹകരിച്ചിട്ടുണ്ട്, എന്നാൽ ഭരണഘടനാ വിരുദ്ധമായ ഇടപാടുകളെ ചെറുക്കുക എന്നത് ഞങ്ങളുടെ കടമയാണ്, അത് നിർവഹിക്കും': കെ എസ് അരുൺ കുമാർ, സിപിഎം News Hour | Masappadi case | Monthly Quota Case | CMRL

Related Video