
യുവതി ഗർഭിണി ആണോ എന്ന സംശയം കൊലപാതക കാരണം:അട്ടപ്പാടി കൊലപതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ഗർഭിണിയാണോ എന്ന സംശയത്തിൽ തുടങ്ങിയ തർക്കം; പിന്നാലെ കൊലപാതകം, അട്ടപ്പാടിയിൽ അമ്മയെയും കുഞ്ഞിനേയും കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ മൊഴി പുറത്ത് Attappadi Double Murder Case