അട്ടപ്പാടിയിൽ ശുദ്ധജലക്ഷാമം; അഗളി ശുദ്ധജല പദ്ധതിയിൽ നിന്ന് ലഭിക്കുന്നത് ചെളിവെള്ളം

Share this Video

അട്ടപ്പാടിയുടെ വിവിധ മേഖലകളിൽ ശുദ്ധജലക്ഷാമം രൂക്ഷം; അഗളി ശുദ്ധജല പദ്ധതിയിൽ നിന്ന് ലഭിക്കുന്നത് ചെളി കലര്‍ന്ന വെള്ളം, പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍ Attappadi | Palakkad | Drinking Water Crisis

Related Video