
ബേക്കറികളില് ഇനി വൈനും വില്ക്കാം; 15% വീര്യമുള്ള ഹോർട്ടി വൈന് വില്പ്പന ആരംഭിച്ചു
ബേക്കറികളിലൂടെ 15% വീര്യമുള്ള ഹോർട്ടി വൈന് വില്പ്പന ആരംഭിച്ചു, 4 ബേക്കറികള്ക്ക് അനുമതി ലഭിച്ചു, കഴിഞ്ഞ സർക്കാരിൻ്റെ കാലത്താണ് പഴവർഗങ്ങളിൽ നിന്നും വൈൻ ഉൽപ്പാദിപ്പിക്കാൻ ചട്ടഭേദഗതികൊണ്ടുവന്നത്