'6,7,8 ക്ലാസുകളിലെ പുസ്തകങ്ങൾ കിട്ടാൻ വൈകും,ബൈൻഡിങ് പൂർത്തിയാക്കാൻ ഇനിയും 45 ദിവസം വേണം'

Share this Video

ബുക്ക് അടിച്ചതിന് മാത്രം 300 കോടി രൂപ സർക്കാർ KPBSന് കൊടുക്കാനുണ്ട്, തമിഴ്‌നാട്ടിലെ പേപ്പർ മില്ലിനും കോടികണക്കിന് രൂപ കുടിശ്ശികയുണ്ട്; പുസ്തക പ്രതിസന്ധി മനഃപൂർവം സൃഷ്ടിച്ചതെന്ന് സംശയമുണ്ടെന്ന് KPBS സംഘടന പ്രതിനിധി

Add Asianetnews as a Preferred SourcegooglePreferred

Related Video