'പിണറായിയുടെ ദൂതനായാണോ എ കെ ബാലൻ മുഖ്യമന്ത്രിയെ കണ്ടത്?'; വിമർശനവുമായി ബിജെപി

Share this Video

'മാസപ്പടി കേസ് അട്ടിമാറിക്കാനുള്ള ആസൂത്രിത കൂടിക്കാഴ്ച്ചയാണ് എ കെ ബാലനുമായി മുഖ്യമന്ത്രി നടത്തിയത്'; എ കെ ബാലൻ-വിഡി സതീശൻ കൂട്ടിക്കാഴ്ച്ചയ്ക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് ബിബി ഗോപകുമാർ AK Balan | VD Satheesan | BJP | CMRL pay-off case | ED Raid | CPM | Veena T | Exalogic solutions | Masappadi Case | Pinarayi Vijayan | P A Muhammad Riyas

Related Video