
'അജൂക്കാ മുകളിൽ നിന്ന് ഒറ്റ ചാട്ടം ചാടി, നായ അജൂക്കാനേം കടിച്ചു'; ആറ് വയസുകാരന് രക്ഷകനായത് സഹോദരൻ
മലപ്പുറത്ത് ആറ് വയസുകാരനെ തെരുവ് നായ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്താനായതിന്റെ ആശ്വാസത്തിലാണ് അജ്മൽ; ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയ അജ്മലിനും നായയുടെ കടിയേറ്റിരുന്നുMalappuram | Stray dog attack | Man Animal Conflict
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക