നിയമം കൊണ്ട് നിയന്ത്രിക്കണം എന്നാവശ്യം

Share this Video

ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ഓൺലൈൻ മീഡിയകളിൽ വന്ന വീഡിയോകളിൽ പൊങ്കാല കലമോ മറ്റ് വിശേഷങ്ങളോ ഇല്ലെന്നാണ് സ്ത്രീകളുടെ ശരീരങ്ങളിലേയ്ക്ക് തിരിക്കുന്ന ക്യാമറകളെ കുറ്റപ്പെടുത്തി സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ.Attukal Pongala 2026 | Thiruvananthapuram | Anna Rajan | Remya Panicker

Related Video