
'കഴിഞ്ഞ ദിവസം വരെ PK ശശിയെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പരിചപോലെ കോൺഗ്രസ് ഉപയോഗിക്കുകയായിരുന്നു'
'കഴിഞ്ഞ ദിവസം വരെ പികെ ശശിയെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പരിച പോലെ കോൺഗ്രസ് ഉപയോഗിക്കുകയായിരുന്നു'; പാലക്കാട് ശശി മത്സരിച്ചാൽ പിന്തുണക്കുകയെന്നത് കോൺഗ്രസിന് വെല്ലുവിളിയാകുമെന്ന് ജോർജ് പൊടിപാറ