മരണവാർത്തയെ ആഘോഷിക്കുന്നതല്ല ഇടതുപക്ഷ രാഷ്ട്രീയം പഠിപ്പിച്ച മൂല്യം; എ കെ ഷാനിബ്

Share this Video

ജിജോ ജോണിനെതിരെ സോഷ്യൽ മീഡിയയിൽ കൂട്ടമായി അധിക്ഷേപിക്കുന്നതും പരിഹസിക്കുന്നതും കണ്ടു,അതിൽ കൂടുതലും ഇടതുപക്ഷ പ്രൊഫൈലുകളാണ് എന്നത് വേദനിപ്പിക്കുന്നു, മരണവാർത്തയെ ആഘോഷിക്കുന്നതല്ല ഇടതുപക്ഷ രാഷ്ട്രീയം പഠിപ്പിച്ച മൂല്യമല്ലെന്ന് DYFI സംസ്ഥാന സമിതി അംഗം എ കെ ഷാനിബ്

Related Video