നക്ഷത്രം വീണുണ്ടായതാണോ ഒമാനിലെ നക്ഷത്രക്കുളം..?

Share this Video

വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഒമാനിലെ നക്ഷത്രക്കുളം. ആ പേരെങ്ങനെ വന്നുവെന്നത് കൗതുകമാണ്. കാണാം ഗൾഫ് റൗണ്ടപ്പ് റീകാപ്പ്.

Related Video