
പിണറായിയെ ഭയമാണ് എന്നാണ് കേന്ദ്ര കമ്മിറ്റി പറയുന്നത്: രാജേഷ് രാമചന്ദ്രൻ
പിണറായി വിജയൻ കാര്യക്ഷമമായി സർക്കാരിനെ നയിച്ചു എന്നാണ് പറയുന്നത്, അങ്ങനെയാണെങ്കിൽ തോൽക്കില്ലായിരുന്നല്ലോ. ഈ 20 പേജിലെ മിക്ക വാചകങ്ങളിലും കർമ്മവും ക്രിയയും മാത്രമേയുള്ളൂ, കർത്താവില്ല. പിഴവുകളൊക്കെ ആർക്കോ സംഭവിച്ച 'ദിവ്യ പിഴ'യാണ്: രാജേഷ് രാമചന്ദ്രൻ Pinarayi Vijayan | CPM | Rajesh Ramachandran | LDF