തൊടുപുഴ നഗരസഭ ഫണ്ട് വിവാദം;ആരോപണം ഉയര്‍ന്നപ്പോൾ ചില UDF അംഗങ്ങൾ ഒറ്റപ്പെടുത്തിയെന്ന് നഗരസഭ അധ്യക്ഷ

Share this Video

എനിക്കാതിരായി ആരോപണം ഉയര്‍ന്ന സമയത്ത് സംരക്ഷിക്കേണ്ട UDFലെ ഒരു വിഭാഗം അംഗങ്ങൾ കൂടെ നിന്നില്ല, പാര്‍ട്ടിക്ക് നിരപരാധിത്വം ബോധ്യപ്പെട്ടിട്ടുണ്ട്; തൊടുപുഴ നഗരസഭ ഫണ്ട് വിവാദത്തിൽ നഗരസഭ അധ്യക്ഷ സാബിറ ജലീൽ

Related Video