പ്രതിപക്ഷം ആരോപണം ഉന്നയിക്കേണ്ട സമയമല്ലിത്, രക്ഷാപ്രവർത്തനം ഒന്നായി നടത്തണം; രമേശ് ചെന്നിത്തല

Share this Video

തിരുവല്ല ദുരിതാശ്വാസ ക്യാമ്പിൽ സന്ദർശനം നടത്തി രമേശ് ചെന്നിത്തല; ദുരിതാശ്വാസ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പുരോ​ഗമിക്കുന്നുവെന്നും രമേശ് ചെന്നിത്തല Ramesh Chennithala | Thiruvalla Relief Camp | Weather Updates

Related Video