
ചേരാനല്ലൂർ വാഹനാപകടം: ജഡ്ജി പൊലീസ് സ്റ്റേഷനിൽ അനൗദ്യോഗിക ആവശ്യത്തിന് പോയത് തെറ്റ്
ചേരാനല്ലൂർ വാഹനാപകടത്തിൽ 17കാരന്റെ പിതാവായ ജഡ്ജി പൊലീസ് സ്റ്റേഷനിൽ അനൗദ്യോഗിക ആവശ്യത്തിന് പോയത് തെറ്റെന്ന് റിപ്പോർട്ട്, പോകും മുൻപ് അനുമതി വാങ്ങിയില്ല Cheranalloor Accident | Cheranalloor | Accident