
പ്രതികാത്‌മക പരസ്യവിചാരണക്കായി അശോക് ഹോട്ടലിലും രാംലീലയിലും അനുമതി നൽകിയില്ലെന്ന് കെ സി വേണുഗോപാൽ
എന്താണ് പൊലീസിന്റെ പ്രശ്നം, പ്രതികാത്‌മക പരസ്യവിചാരണക്കായി രാംലീല മൈതാനിയിൽ നടത്തിയ ഒരുക്കങ്ങളും തടഞ്ഞു, റാലി തടയാനും നീക്കം; കെ സി വേണുഗോപാൽ KC Venugopal | Election Commission | Congress Rally