ഒടുവിൽ മുഖ്യമന്ത്രിയുടെ മറുപടി എത്തി, പ്രിസ്കില്ല ഹാപ്പിയാണ്

Share this Video

ഓണ സദ്യയുണ്ണാൻ എത്തണമെന്നു കാണിച്ചെഴുതിയ കത്തിന് മുഖ്യമന്തിവി ഡി സതീശൻ മറുപടി അയച്ചതിൻ്റെ സന്തോഷത്തിലാണ് ഇടുക്കിയിലെ നാലാം ക്സാസുകാരിയും സഹപാഠികളും; കാഞ്ചിയാർ ഗവൺമെന്റ് ട്രൈബൽ എൽ പി സ്‌കൂളിലെ പ്രിസ്‌കില്ല പ്രവീണിനാണ് മുഖ്യമന്ത്രി മറുപടി കത്തയച്ചത്

Related Video