
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ബിജെപി നേതാവുമായി കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു
മാധ്യമ, രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യം, കെ കുഞ്ഞിക്കണ്ണൻ അന്തരിച്ചു; ജന്മഭൂമി റസിഡന്റ് എഡിറ്റായി പ്രവര്‍ത്തിച്ച കുഞ്ഞിക്കണ്ണൻ ബിജെപി സംസ്ഥാന സമിതി അംഗമാണ്, തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാലിന് സംസ്കാരം