
നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകിയത് മന്ത്രിയുടെ നിർദേശം മറികടന്ന്
നാട്ടികയിലെ ടോൾ പിരിവ് പുനരാരംഭിക്കാൻ NHAIയ്ക്ക് നിർദേശം നൽകി ചീഫ് സെക്രട്ടറി; പൊതുമരാമത്ത് വകുപ്പിൻ്റെ നിർദേശം മറികടന്നതിൽ മന്ത്രി പി.കെ ബഷീറിന് അതൃപ്‌തി