
'തള്ളേം തന്തേം ഒരുവകേം പിള്ളാർക്ക് കൊടുക്കത്തില്ല';കാർത്തികപ്പള്ളിയിലെ കുട്ടിയുടെ മരണത്തിൽ നാട്ടുകാർ
'തള്ളേം തന്തേം ഒരുവകേം പിള്ളാർക്ക് കൊടുക്കത്തില്ല, സ്കൂളിലും വിടില്ല, കുഞ്ഞുങ്ങളുടെ രേഖകളൊന്നും അവരുടെ കൈയിലില്ല'; കാർത്തികപ്പള്ളിയിലെ രണ്ട് വയസുകാരൻ്റെ മരണത്തിൽ നാട്ടുകാർ, രാജേഷ് - താര ദമ്പതികളുടെ കുട്ടികളെ സർക്കാർ സംരക്ഷിക്കണമെന്ന് ആവശ്യം Alappuzha Child Death case | Kerala Police