സിജെപിക്ക് പ്രതിഷേധത്തിനെത്തുന്നവരുടെ അക്രമങ്ങളിൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാകണം; ശ്രീജിത്ത് പണിക്കർ

Share this Video

സിജെപിക്ക് പ്രതിഷേധത്തിനെത്തുന്നവരുടെ അക്രമങ്ങളിൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാകണം, വിദ്യാർത്ഥികളും അക്രമം നടത്തിയിട്ടുണ്ട്; ജന്തർമന്തറിലെ പ്രതിഷേധം ലെജിറ്റിമേറ്റ് ആയിരുന്നെങ്കിലും പാർലമെന്റ് മാർച്ച് നിയമവിരുദ്ധമായിരുന്നുവെന്ന് ശ്രീജിത്ത് പണിക്കർ​​

Related Video