
ലാത്തിച്ചാര്‍ജില്‍ നിരവധി ആളുകള്‍ക്ക് പരിക്ക്; സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം
പാര്‍ലമെന്റിലേക്ക് സിജെപി നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്, ധര്‍മ്മേന്ദ്ര പ്രധാന് രാജി പ്രഖ്യാപിക്കുന്നത് വരെ സമരം തുടരുമെന്ന് നിലപാടിലാണ് പ്രവര്‍ത്തകര്‍