സിഎം വിജയ് ഇന്ന് ആന്ധ്രയിൽ; കൃഷ്ണ നദീജലം പങ്കുവെയ്ക്കൽ ചര്‍ച്ചയാകും

Share this Video

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഇന്ന് ആന്ധ്രയിലെത്തും; സന്ദര്‍ശനം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ക്ഷണം സ്വീകരിച്ച്, കൃഷ്ണ നദിയിലെ ജലം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയാകും

Related Video