
വാക്കുപാലിച്ച് മുഖ്യമന്ത്രി;ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിനിക്ക് ഇടപ്പളളി സ്കൂളിൽ സൗകര്യമൊരുക്കും
കമ്പ്യൂട്ടർ സയൻസ് പഠിക്കണമെന്ന മോഹം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമോയെന്ന ഭയത്താൽ കാത്തിരുന്ന ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിനി മീനാക്ഷിക്ക് ആശ്വാസവാർത്ത; ഇടപ്പളളി GHSS സ്കൂളിൽ സൗകര്യമൊരുക്കുമെന്ന ഉറപ്പ് നൽകി വിഡി സതീശൻ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക