
'ഒത്തുതീര്‍പ്പാക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ വഷളാക്കുകയാണ് രമ്യ ഹരിദാസ് MLA': സജാദ്
ഇങ്ങനെയെങ്കിൽ MLA ഈ മണ്ഡലത്തിൽ വേണോ എന്ന് ആലോചിക്കേണ്ടി വരും, ഒത്തുതീര്‍പ്പാക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ വഷളാക്കുകയാണ് MLA; പാളയം പ്രദീപിനെ അഡീഷണൽ PA ആക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കത്തിനെതിരെ സജാദ്