
വിദ്യാർത്ഥിയോട് മോശമായി പെരുമാറിയെന്ന പരാതി; അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു
കണ്ണൂർ കുന്നോത്ത് സെന്‍റ് ജോസഫ്സ് യുപി സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയോട് മനുഷ്യത്വ രഹിതമായി പെരുമാറിയെന്ന പരാതിയിൽ അധ്യാപികയെ ജോലിയിൽ നിന്ന് താൽക്കാലികമായി മാറ്റി നിർത്തി, അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു