കണ്‍സള്‍ട്ടന്‍സി ഏജന്‍സികളുടെ നിയമനം; ഇടത് സര്‍ക്കാരിന്‍റെ വഴിയെ യു‍ഡിഎഫും

Share this Video

കണ്‍സള്‍ട്ടന്‍സി ഏജന്‍സികളുടെ നിയമനത്തില്‍ എല്‍ഡിഎഫിന്‍റെ വഴിയെ യുഡിഎഫും; ബജറ്റിലെ മുന്‍ഗണന പദ്ധതികളുടെ നടത്തിപ്പ് ചുമതല ബഹുരാഷ്ട്ര കമ്പനിക്ക് നല്‍കിയതില്‍ വിശദീകരണം നല്‍കാതെ സര്‍ക്കാര്‍

Related Video