'ആവശ്യമില്ലാതെ കുളം കലക്കി മീൻ പിടിക്കുന്ന രീതിയിലാണ് എസ്എംഎ മരുന്ന് വിവാദം മുന്നോട്ടുപോയത്'

Share this Video

SMA മരുന്ന് വിവാദം അനാവശ്യം; ആവശ്യമില്ലാതെ കുളം കലക്കി മീൻ പിടിക്കുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോയത്, രക്ഷിതാക്കളുടെ ആശങ്കകൾ ന്യായമാണ്. എന്നാൽ, ഈ വിഷയം ഇത്രത്തോളം വലിയ സംഭവമാക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല: ഡോ.എൻ എം അരുൺ

Related Video