'നികുതി പണം ഈ നാട്ടിലെ ജനങ്ങളുടേതാണ് അതാണ് നിങ്ങൾ അഴിമതിക്ക് ഉപയോ​ഗിച്ചത്, അധിക പലിശ കൊടുക്കുന്നത്'

Share this Video

'നികുതി പണം ഈ നാട്ടിലെ ജനങ്ങളുടേതാണ് അതാണ് നിങ്ങൾ അഴിമതിക്ക് ഉപയോ​ഗിച്ചത്, അധിക പലിശ കൊടുക്കുന്നത്'; ഞങ്ങളല്ലാതെ മറ്റാര് എന്ന് ചോദിച്ച് കിഫ്ബി ഫണ്ട് ഉപയോ​ഗിച്ച് കേരളത്തിലൊട്ടാകെ പിണറായിയുടെ ഫ്ലക്സ് വെച്ചു, അതിനാൽ ജനം മാറി ചിന്തിച്ചുവെന്ന് ഡോ. ജിന്റോ ​ജോൺ

Related Video