വേദിയിൽ പ്രമുഖരുടെ നീണ്ട നിര; സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സത്യപ്രതിജ്ഞ ചടങ്ങിനെത്തി

Share this Video

ബഹിഷ്കരണ രാഷ്ട്രീയത്തിന് വിരാമമിട്ട്, പങ്കാളിത്ത രാഷ്ട്രീയത്തിന് തുടക്കമിടുന്നു; വേദിയിൽ പ്രമുഖരുടെ നീണ്ട നിര, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ , കർണാടക മുഖ്യമന്ത്രി , രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെ പ്രമുഖർ

Add Asianetnews as a Preferred SourcegooglePreferred

Related Video