
തോല്‍വിയുടെ ഉത്തരവാദിത്തം അണികളും നേതാക്കളും ഷെയര്‍ ചെയ്ത് എടുക്കട്ടെ; എ.വിജയരാഘവന്‍
തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം അണികളും നേതാക്കളും ഷെയര്‍ ചെയ്ത് എടുക്കട്ടെയെന്ന് എ.വിജയരാഘവന്‍, സിപിഎം പിബി യോഗം ചേരുന്നു, വിശാല സംസ്ഥാന സമിതി യോഗ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും CPM | MA Baby | A Vijayaraghavan | Pinarayi Vijayan | LDF