
'പാർട്ടിയിൽ വേണ്ടത് അടിമുടി തിരുത്ത്'; CPM സംസ്ഥാന സമിതിയിൽ നേതൃത്വത്തിനെതിരെ വിമർശനം
'എല്ലാതലത്തിലും സംഘടനാ വീഴ്ച സംഭവിച്ചു, പാർട്ടിയിൽ വേണ്ടത് അടിമുടി തിരുത്ത്'; നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം സംസ്ഥാന സമിതിയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം
Add Asianetnews as a Preferred Source
