
ഇ ഡി നീക്കത്തിൽ പ്രമേയം; സിപിഎം സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു
പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ലക്‌ഷ്യം വച്ച് ഇ ഡി രാഷ്ട്രീയ പ്രേരിതമായി ഇടപെടൽ നടത്തുന്നു; പ്രമേയം അവതരിപ്പിച്ച് പി കെ ബിജു, സിപിഎം സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു CPM | ED | Pinarayi Vijayan | Muhammad Riyas