
'ബഹുജനത്തോടല്ല കോടതിയോട് പറയാമെന്ന് പറയുന്നു, രാഷ്ട്രീയ നേരിടൽ അവസാനിപ്പിച്ചു, ഇനി നിയമപരം'
കെ കെ രാഗേഷ് എങ്ങനെയാണ് മറുപടി പറഞ്ഞതെന്ന് നമ്മൾ എല്ലാം കേട്ടതാണ്, പൊതുജനത്തെ കളിപ്പിക്കാൻ കഴിയുമെന്ന് കരുതുന്നില്ല, ഈ വിഷയത്തിൽ സർക്കാർ കാര്യക്ഷമമായ നടപടിയെടുത്തില്ലെങ്കിൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകും: ജോസഫ് സി മാത്യു