
തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷമുള്ള ശക്തി പ്രകടനത്തിനൊരുങ്ങി സിപിഎം
നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ സംഘടനാപരമായ തിരുത്തലുകൾ ലക്ഷ്യമിട്ട് കോഴിക്കോട്ട് നടന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗം ഇന്ന് സമാപിക്കും.CPM extended State Committee meeting | CPM | Kozhikode