കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ വേട്ടക്കെതിരെയുള്ള സിപിഎം സെമിനാറിന് ഇന്ന് തുടക്കം

Share this Video

ഇ ഡി വിരുദ്ധ സെമിനാറുമായി സിപിഎം; കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ വേട്ടക്കെതിരെ കോഴിക്കോടും തിരുവനന്തപുരത്തുമാണ് സെമിനാർ നടക്കുന്നത്, എകെജി പഠന ഗവേഷണ കേന്ദ്രമാണ് സെമിനാർ സംഘടിപ്പിക്കുന്നത് CPM | Seminar | AKG | Kozhikode | Thiruvananthapuram

Related Video