
പിണറായിക്കെതിരെ കേസെടുക്കുന്നതിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായുള്ള ചർച്ചകൾക്ക്ശേഷം തീരുമാനം
എടുത്തുചാടി തീരുമാനം വേണ്ടെന്ന നിലപാടിൽ ആഭ്യന്തര വകുപ്പ്; മാസപ്പടി കേസിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായുള്ള ചർച്ചകൾ ശേഷം അന്തിമ തീരുമാനമെടുക്കാൻ നീക്കം, വിശദമായ പരിശോധനയ്ക്ക് ശേഷം തുടർ നടപടി