
ദില്ലി-ഡെറാഡൂൺ എക്സ്പ്രസ് വേ; 210 കി.മീ. ദൈർഘ്യം, യാത്രാസമയം 2 മണിക്കൂറായി കുറയും
ദില്ലി-ഡെറാഡൂൺ എക്സ്പ്രസ് വേ; 210 കി.മീ. ദൈർഘ്യം, യാത്രാസമയം 2 മണിക്കൂറായി കുറയും, ഏകദേശം 12,000 കോടി രൂപ ചെലവിൽ നിർമ്മിച്ച എക്സ്പ്രസ് വേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും