
'ഞങ്ങളെന്ത് പിഴച്ചു?'; ദില്ലിയിലെ പ്രതിഷേധങ്ങൾക്കുപിന്നാലെ പ്രതിസന്ധിയിലായി കച്ചവടക്കാർ
'ഞങ്ങളെന്ത് പിഴച്ചു? ജോലി ചെയ്യാനാകുന്നില്ല, ഉണ്ടായത് ലക്ഷങ്ങളുടെ നഷ്ടം'; ദില്ലിയിലെ പ്രതിഷേധങ്ങൾക്കുപിന്നാലെ പ്രതിസന്ധിയിലായി കച്ചവടക്കാർ, വീഥികൾ അടച്ചുപൂട്ടിയതോടെ കടകളിലേക്ക് ആരും എത്തുന്നില്ലെന്ന് പരാതി