ഗ്യാനേഷിൻ്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ റാലിയിൽ സിജെപി നേതാക്കളെയും ക്ഷണിക്കണമെന്ന് ആവശ്യം

Share this Video

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് നവംബർ 1ന് നടക്കുന്ന ഇന്ത്യ സഖ്യത്തിൻ്റെ റാലിയിൽ സിജെപി നേതാക്കളെയും ക്ഷണിക്കണമെന്ന് ആവശ്യം; സിജെപി നേതാക്കളുടെ താത്പര്യം അറിയും

Related Video