പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണു; ട്രെയിൻ എഞ്ചിൻ പാളം തെറ്റി, 6 ട്രെയിനുകൾ റദ്ദാക്കി

Share this Video

പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണു, ട്രെയിൻ എഞ്ചിൻ പാളം തെറ്റി, 6 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി, തിരുവനന്തപുരം -നഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു

Related Video