
'വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം'; വിഎസ് അനുസ്മരണമടങ്ങിയ വാരാന്തപ്പതിപ്പ് വിതരണം ചെയ്യാതെ ദേശാഭിമാനി
'വീണ്ടും മുഴങ്ങുന്നു, ആ കടലിരമ്പം'; വിഎസ് അനുസ്മരണമടങ്ങിയ വാരാന്തപ്പതിപ്പ് വിതരണം ചെയ്യാതെ ദേശാഭിമാനി, വാരാന്തപ്പതിപ്പിലെ മറ്റൊരു ലേഖനം അരാഷ്ട്രീയമായതിനാലെന്ന് വിശദീകരണം